പേസാക്രമണത്തിൽ ഇന്ത്യ തകർന്നു സൗത്താഫ്രിക്ക പൊരുതുന്നു | Oneindia Malayalam
2022-01-03
2,282
india vs south africa test match updates
പേസാക്രമണത്തില്‍ ഇന്ത്യ തകര്‍ന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം മൂന്നാം സെഷനില്‍ തന്നെ 202 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു